പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതി
തിരുവനന്തപുരം: പഞ്ചായത്തുകളില്‍ 1050 കുടിവെള്ള പദ്ധതി നടപ്പാക്കുമെന്ന് ജലസേചന വകുപ്പു മന്ത്രി ടി. എം. ജേക്കബ് നിയമസഭയില്‍ പറഞ്ഞു. ജലസേചന വകുപ്പിനെ സ്വകാര്യവല്കരിക്കാന്‍ യാതൊരു പദ്ധതിയും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
കെ. കെ. ജയചന്ദ്രന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. പഞ്ചായത്തുകളില്‍ 1050 കുടിവെള്ള പദ്ധതികള്‍ അനുവദിച്ചെങ്കിലും അതില്‍ 15 എണ്ണം മാത്രമേ പൂര്‍ത്തിയാക്കാനായിട്ടുള്ളുവെന്ന് മന്ത്രി പഞ്ഞു. മറ്റു പദ്ധതികളും എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ തുടങ്ങികഴിഞ്ഞതായും ജേക്കബ് വെളിപ്പെടുത്തി.












Click it and Unblock the Notifications