കാറ്റില്‍ നിന്ന് വൈദ്യുതിക്ക് 16 സ്ഥലങ്ങള്‍
ദില്ലി: കേരളത്തില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാവുന്ന 16 സ്ഥലങ്ങള്‍ കണ്ടെത്തിയതായി ഊര്‍ജ്ജ വകുപ്പ് മന്ത്രി ബി. കെ. ഭട്ട് രാജ്യ സഭയെ അറിയിച്ചു.
ഇന്ത്യയിലാകെയായി 208 കേന്ദ്രങ്ങള്‍ ഇതേപോലെ കണ്ടെത്തിയിട്ടുണ്ട്. 13 സംസ്ഥാനങ്ങളിലായാണിത്. തമിഴ്നാട്ടില്‍ 39 കേന്ദ്രങ്ങളില്‍ നിന്ന് ഇങ്ങനെ വൈദ്യുതി ഉണ്ടാക്കാനാവും. 2001 - 2002 കാലയളവില്‍ 29,879 കോടി യൂണിറ്റ് വൈദ്യുതി രാജ്യത്തിന് ആവശ്യമുണ്ട്. ഊര്‍ജ്ജ വകുപ്പ് മന്ത്രി ബി. കെ. ഭട്ട് വ്യക്തമാക്കി.












Click it and Unblock the Notifications