ഡിസംബര്‍ ആറിന് പിഡിപി ഹര്‍ത്താല്‍
തൃശൂര്‍: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട് ഒമ്പതുവര്‍ഷം തികയുന്ന ഡിസംബര്‍ ആറ് വ്യാഴാഴ്ച ഹര്‍ത്താലിനും പണിമുടക്കിനും പിഡിപി ആഹ്വാനം ചെയ്തു.
രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. ആശുപത്രി പത്രം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശബരിമലയുടെ പരിസര പ്രദേശങ്ങളും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിരിക്കുന്നതായി പിഡിപി ആക്ടിംഗ് ചെയര്‍മാന്‍ കെ. ഇ. അബ്ദുല്ല അറിയിച്ചു.












Click it and Unblock the Notifications