കണ്ണൂരില്‍ ഡിവൈഎസ്പിയ്ക്ക് നേരെ ബോംബേറ്
കണ്ണൂര്‍: സംഘര്‍ഷമവസാനിപ്പിക്കാന്‍ വേണ്ടി സ്ഥലത്തെത്തിയ ഡിവൈഎസ്പിയ്ക്ക് നേരെ അക്രമികള്‍ ബോംബെറിഞ്ഞു. തുടര്‍ന്ന് പൊലീസ് അക്രമികള്‍ക്ക് നേരെ മൂന്നു റൗണ്ട് വെടിവച്ചു. ഡിസംബര്‍ അഞ്ച് ബുധനാഴ്ച മട്ടന്നൂരിലാണ് സംഭവമുണ്ടായത്.
എന്‍ഡിഎഫ് - ബിജെപി സംഘര്‍ഷത്തെ തുടര്‍ന്നാണ് ഡിവൈഎസ്പി എന്‍. ചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് മട്ടന്നൂരിലെ ശിവപുരത്തിനടുത്ത് പടുപാറയില്‍ എത്തിയത്. അക്രമികളെ ഓടിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഡിവൈഎസ്പിയ്ക്ക് നേരെ ബോംബേറുണ്ടായത്. തുടര്‍ന്ന് അദ്ദേഹം തന്നെ അക്രമികള്‍ക്ക് നേരെ നിറയൊഴിച്ചു.
കണ്ണൂര്‍ എസ്പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വ്യാപകമായ റെയ്ഡ് നടന്നുവരികയാണ്. സംഘര്‍ഷമുണ്ടായാല്‍ അക്രമികള്‍ക്ക് നേരെ വെടിവയ്ക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിഐജി മുഹമ്മദ് യാസിന് പറഞ്ഞു.
ചൊവാഴ്ച രാത്രിയാണ് അക്രമമുണ്ടായത്. ആദ്യം ബിജെപി പ്രവര്‍ത്തകരുടെ വീടാണ് ആക്രമിക്കപ്പെട്ടത്. പിന്നീട് ബിജെപിക്കാര്‍ സംഘടിച്ച് എന്‍ഡിഎഫുകാരുടെ വീടുകള്‍ ആക്രമിക്കുകയായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications