ദേശീയപാത വികസിപ്പിക്കാന്‍ പദ്ധതി
തിരുവനന്തപുരം : ദേശീയപാത വികസിപ്പിക്കുന്നതിന് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചു. ആലുവ മുതല്‍ തിരുവനന്തപുരം വരെയാണ് വികസിപ്പിക്കുന്നത്. പൊതു മരാമത്ത് വകുപ്പു മന്ത്രി ഡോ. എം കെ മുനീര്‍ നിയമസഭയില്‍ അറിയിച്ചതാണ് ഈ വിവരം.
തുറമുഖവുമായി റോഡ് ബന്ധിപ്പിക്കുന്നതിന് മറ്റൊരു പദ്ധതിയും കേന്ദ്രപരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആലുവാ-തൃശൂര്‍, തൃശൂര്‍-വയലാര്‍ റോഡുകളും വികസിപ്പിക്കുന്നതിന് പഠനം നടക്കുകയാണെന്ന് മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications