Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍വകലാശാലകളിലെ ഫീസ് ഉയര്‍ത്തും

തിരുവനന്തപുരം: സര്‍വകലാശാലകളിലെ ഫീസ് ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി നിയമസഭയെ അറിയിച്ചു.

ഇതു സംബന്ധിച്ച് വിദ്യാര്‍ഥി സംഘടനകളുടെ യോഗം വിളിച്ച് ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഡിസംബര്‍ അഞ്ച് ബുധനാഴ്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും സര്‍വകലാശാലകള്‍ സാമ്പത്തിക അച്ചടക്കം പാലിക്കുന്നില്ല. ചെലവ് കുറക്കാനുള്ള നടപടികള്‍ സര്‍വകലാശാലകള്‍ സ്വീകരിക്കേണ്ടതുണ്ട്.

കോളെജില്‍ നിന്ന് 104 അധ്യാപകരെ പ്ലസ് ടുവിലേക്ക് മാറ്റിയതായി മന്ത്രി അറിയിച്ചു. 186 കോളെജ് അധ്യാപകരെ കൂടി പ്ലസ് ടുവിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+