സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമെന്ന് സുപ്രീംകോടതി
ദില്ലി: കാറുകളില്‍ മുന്‍സീറ്റിലിരുന്ന് യാത്രചെയ്യുന്നവര്‍ നിര്‍ബന്ധമായും സീറ്റ്ബെല്‍റ്റ് ധരിയ്ക്കണമെന്ന് സുപ്രീംകോടതി. ഡിസംബര്‍ ആറ് വ്യാഴാഴ്ചയാണ് സുപ്രീംകോടതി ഡിവിഷന് ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
വാഹനാപകടം കൂടിവരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഈ വിധി പ്രസ്താവിച്ചത്. ഈ ഉത്തരവ് ഉടന്‍ നടപ്പിലാക്കാന്‍ എല്ലാം സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
ദില്ലിയില്‍ മാത്രം ഒരു മാസം 150 ഓളം പേര് റോഡപകടങ്ങളില്‍ മരിക്കുന്നുവെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് സുപ്രീംകോടതി സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കിയത്. കേന്ദ്രം ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മുകുള്‍ രൊഹാതാഗി പറഞ്ഞു. അതേ സമയം 2002 ഒക്ടോബര്‍ മുതല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications