ഹര്‍ത്താല്‍ കേരളത്തില്‍ സമാധാനപരം
തിരുവനന്തപുരം: പി. ഡി. പി. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കേരളത്തില്‍ സമാധാനപരം.
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷീകദിനമായതിനാലാണ് ഡിസംബര്‍ ആറിന് പി. ഡി. പി. ഹര്‍ത്താല്‍ ആചരിക്കുന്നത്. വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. സാധാരണപോലെ ഈ ഹര്‍ത്താല്‍ ബന്ദിന്റെ പ്രതീതി ഉണ്ടാക്കിയിട്ടില്ല. കടകമ്പോളങ്ങള്‍ ഭാഗികമായി തുറന്നിട്ടുണ്ട്. സര്‍ക്കാര്‍ വാഹനങ്ങള്‍ റോഡിലിറങ്ങിയില്ലെങ്ങിലും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരില്‍ കുറവില്ല. ചില മുസ്ലിം സംഘടനകളും ഹര്‍ത്താലില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമലയിലും ഗുരുവായൂരിലും കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications