കണ്ണൂരില്‍ 20 പേരെ അറസ്റുചെയ്തു: മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂരില്‍ മാലൂര്‍ പൊലീസ് സ്റേഷന് അതിര്‍ത്തിയില്‍ ഡിസംബര്‍ അഞ്ച് ബുധനാഴ്ച നടന്ന ബിജെപി-എന്‍ഡിഎഫ് അക്രമത്തോടനുബന്ധിച്ച് 20 പേരെ അറസ്റുചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ഡിസംബര്‍ ആറ് വ്യാഴാഴ്ച നിയമസഭയില്‍ ഈ വിഷയം സംബന്ധിച്ച അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു ആന്റണി.
പി.ജയരാജന്(സിപിഎം) ആണ് കണ്ണൂരിലെ വര്ീയസംഘട്ടനത്തെക്കുറിച്ച് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. സ്പീക്കര്‍ അനുമതി നല്‍കുകയും ചെയ്തു. ഇപ്പോള്‍ കണ്ണൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്നും പൊലീസ് റെയ്ഡില്‍ ആരാധനാലയങ്ങളില്‍ നിന്നും ബോംബുകളും മറ്റായുധങ്ങളും കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു.
പോസ്റര്‍ പതിക്കുന്നതു സംബന്ധിച്ച് ബിജെപി-എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ശിവപുരത്തും പടുപാറയിലും നടന്ന തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. അക്രമികളെ നിയന്ത്രിക്കാന്‍ പൊലീസിന് മൂന്നുറൗണ്ട് വെടിവയ്ക്കേണ്ടിവന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പിക്കറ്റ് നടത്തുന്ന പൊലീസിന്റെ കണ്മുമ്പില് വച്ചാണ് ഒട്ടേറെ വീടുകള്‍ കണ്ണൂരില്‍ അക്രമിക്കപ്പെട്ടതെന്ന് ജയരാജന് പറഞ്ഞു. സ്ഫോടകവസ്തുക്കള്‍ ആരാധനലയങ്ങളില്‍ നിന്നാണ് കണ്ടെടുത്തത്. ആരാധനാലയങ്ങളില്‍ നിന്നും സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതായിത്തന്നെ കേസെടുക്കുമ്പോള്‍ എഫ്ഐആറില്‍ ഉണ്ടായിരിക്കണമെന്ന കാര്യം മുഖ്യമന്ത്രി ശ്രദ്ധിക്കണമെന്നും ജയരാജന് പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications