Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസില്‍ പ്രത്യേക നിരീക്ഷണ സെല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പൊലീസ് വകുപ്പില്‍ പ്രത്യേക നിരീക്ഷണ സെല്‍ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്ത് മതസൗഹാര്‍ദം തകര്‍ക്കാന്‍ ചില കക്ഷികള്‍ ശ്രമിക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതിനായി അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഇടപെടലുകളെ ആ സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹകരണത്തോടെ ചെറുക്കും.

പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാന്ദന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+