ലൈസന്‍സില്ലാതെ കള്ള് വില്പന അനുവദിക്കണം
തിരുവനന്തപുരം: ലൈസന്‍സ് കൂടാതെ കള്ള് വില്ക്കാന് അനുമതി ലഭിക്കണെമെന്ന് വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ് യുഡിഫ് ഉന്നതാധികാര സമിതിക്കു മുന്നില്‍ നിര്‍ദേശം വെച്ചു. കേരളം ഒഴികെയുള്ള ഒരു സംസ്ഥാനത്തും കള്ള് മദ്യമായി കണക്കാക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും ദൂരപരിധി നിര്ബന്ധമാക്കാതിരിക്കണമെന്ന നിര്‍ദേശവും മന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ട്.
ത്രീസ്റാര്‍ മുതലുള്ള എല്ലാ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കണം. കെടിഡിസിയുടെ ഹോട്ടലുകള്‍, റസ്റോറന്റുകള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവയ്കും ഐടിഡിസി ഹോട്ടലുകള്‍ക്കും എയര്‍പോര്‍ട്ട് റസ്റോറന്റുകള്‍ക്കും ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കണം.
ബാര്‍ ലൈസന്‍സ് ഫീസ് 10 ലക്ഷമായും ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് ഫീസ് ഒരു ലക്ഷമായും കുറക്കുക, ബിവറേജസ് കോര്പ്പറേഷന് കൂടുതല്‍ വില്പനശാലകള് അനുവദിക്കുക എന്നീ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.
വിനോദഞ്ചാര വ്യവസായം വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തോമസ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. അടുത്ത യുഡിഎഫ് യോഗത്തില്‍ തോമസിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ചക്കെടുക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications