അഫ്ഗാന് സര്‍ക്കാര്‍: ദോസ്തം പിന്മാറി
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാരുണ്ടാക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഇടക്കാല സര്‍ക്കാരില്‍ നിന്ന് ഉസ്ബെക്ക് നേതാവ് അബ്ദുള്‍ റഷിദ് ദോസ്തം മന്ത്രിസഭയില്‍ നിന്ന് പിന്മാറാന് തീരുമാനിച്ചതോടെയാണിത്.
തനിക്ക് തീരെ അപ്രധാനമായ വകുപ്പുകള്‍ നല്‍കിയെന്നാരോപിച്ചാണ് ദോസ്തം ഡിസംബര്‍ ആറ് വ്യാഴാഴ്ച മന്ത്രിസഭയില്‍ നിന്നും പിന്മാറാന് തീരുമാനിച്ചത്. വിദേശകാര്യമന്ത്രിയാകാനാണ് ദോസ്തം ശ്രമിച്ചത്. പക്ഷെ വ്യവസായം, കൃഷി, മൈനിംഗ് എന്നീ വകുപ്പുകളാണ് ദോസ്തമിന് നല്‍കിയത്.
ആറുമാസത്തേക്ക് അഫ്ഗാനിസ്ഥാനില്‍ ഭരണം നടത്തുന്നതിനാണ് ഇടക്കാലസര്ക്കാരുണ്ടാക്കുന്നത്. ഇടക്കാലമന്ത്രിസഭയില്‍ നിന്നും രാജിവച്ചെന്നും ഇനി സ്ഥിരം ഭരണസംവിധാനമുണ്ടാകുന്നതുവരെ താന്‍ കാബൂളിലേക്ക് കടക്കില്ലെന്നും ദോസ്തം പറഞ്ഞു. വടക്കന്സേനയുടെ പ്രധാനകമാന്റര്മാരിലൊരാളാണ് ദോസ്തം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications