ശബരിമല ഉത്സവം ഡിസംബര്‍ ഒമ്പത് മുതല്‍
ശബരിമല: ശബരിമല ക്ഷേത്രോത്സവത്തിന് ഡിസംബര്‍ ഒമ്പത് ഞായറാഴ്ച കൊടിയേറും. ഡിസംബര്‍ 18 വരെയാണ് ഉത്സവം.
ഡിസംബര്‍ ഒമ്പതിന് രാവിലെ 9.06നും 10നും ഇടക്കുള്ള മകരം രാശി മൂഹൂര്‍ത്തത്തിലാണ് കൊടിയേറ്റം. ഉത്സവത്തിന്റെ മുന്നോടിയെന്ന നിലയില്‍ ഡിസംബര്‍ ഏഴിന് പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. രാത്രി 7.30 മുതല്‍ മുതല്‍ 9.30 വരെയാണ് ഇത്. എട്ടിന് രാവിലെ 10 മുതല്‍ ബിംബശുദ്ധിക്രിയകള്‍ നടക്കും. രാത്രി 7.30 വരെ മുളയിടീല്‍. മുളപൂജ എന്നിവ നടക്കും.
ഉത്സവത്തിന്റെ കൊടിയേറ്റം നടക്കുന്ന ഞായറാഴ്ച വൈകീട്ട് ശ്രീഭൂതബലിയുണ്ടാവും. ഡിസംബര്‍ 11 മുതല്‍ 17 വരെ എല്ലാ ദിവസവും മുളപൂജ, ഉത്സവബലി ദര്‍ശനം, ശ്രീഭൂതബലി, എഴുന്നള്ളത്ത്. 17ന് രാത്രി പള്ളിവേട്ട പുറപ്പാട്. 18ന് രാവിലെ അഞ്ചിന് പള്ളിയുണര്‍ത്ത്. തുടര്‍ന്ന് അഭിഷേകം, 7.30ന് ഉഷപൂജ, എട്ടിന് ആറാട്ടുബലി, ഒമ്പതിന് ആറാട്ട് പുറപ്പാട്.
ആറാട്ടിന് ശേഷം തിരുവിഗ്രഹം പമ്പാ ഗണപതി ക്ഷേത്രത്തിന് മുമ്പിലുള്ള നടപന്തലില്‍ ദര്‍ശനത്തിനായി വെക്കും. മൂന്ന് മണിക്ക് ശബരിമലയിലേക്ക് തിരിച്ചെഴുന്നള്ളത്ത്. ഈ സമയത്ത് പമ്പ മുതല്‍ സന്നിധാനം വരെ ഭക്തര്‍ക്ക് പറയിടാം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications