ഉത്സവത്തിന് ശബരിമല ഒരുങ്ങി
പമ്പ: പത്ത് ദിവസം നീണ്ടുനില്ക്കുന്ന ഉത്സവത്തിന് ശബരിമല ഒരുങ്ങി. ഡിസംബര്‍ ഒമ്പത് ഞായറാഴ്ചയാണ് ഉത്സവം തുടങ്ങുന്നത്.
ഉത്സവത്തോടനുബന്ധിച്ചുള്ള ക്ഷേത്രശുദ്ധീകരണച്ചടങ്ങുകള്‍ ഡിസംബര്‍ ഏഴ് വെള്ളിയാഴ്ച തുടങ്ങി. ഉത്സവത്തോടനുബന്ധിച്ചുള്ള കൊടിയുയര്‍ത്തല്‍ ചടങ്ങ് ഞായറാഴ്ച രാവിലെ 9.05നും 10 മണിക്കും ഇടയില്‍ നടക്കും.
തന്ത്രി കണ്ഠരര് മോഹനരും മേല്‍ശാന്തി എ.ആര്‍. രാമന്‍നമ്പൂതിരിയും കൊടിയുയര്‍ത്തല്‍ ചടങ്ങിന് നേതൃത്വം നല്കും.












Click it and Unblock the Notifications