വര്‍ഗീസ് കേസ്: സിബിഐക്ക് മൂന്ന് മാസം കൂടി
കൊച്ചി: നക്സലൈറ്റ് വര്‍ഗീസിന്റെ മരണത്തെ കുറിച്ച് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സിബിഐക്ക് മൂന്ന് മാസം കൂടി അനുവദിച്ചു.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിമേല്‍ ജസ്റിസ് ജി. ശശിധരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേസില്‍ അന്വേഷണത്തിനായി നേരത്തെയും കോടതി സിബിഐക്ക് കൂടുതല്‍ സമയം അനുവദിച്ചിരുന്നു.
തിരുനെല്ലിക്കാട്ടില്‍ വെച്ച് വര്‍ഗീസിനെ പൊലീസ് വെടിവെച്ചുകൊന്നതാണെന്ന റിട്ടയേഡ് പൊലീസ് കോണ്‍സ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിലാണ് വിധി.












Click it and Unblock the Notifications