കേരളത്തില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍
തിരുവനന്തപുരം: പത്തനംതിട്ടജില്ലയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 10 തിങ്കളാഴ്ച വിശ്വഹിന്ദുപരിഷത്ത് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്തും. ഡിസംബര്‍ എട്ട് ശനിയാഴ്ച വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കുമ്മനം രാജശേഖരന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞ ദിവസം അയ്യപ്പന്മാര്ക്കുനേരെ പിഡിപി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് നടയ്ക്കല്‍ തേങ്ങയുടയ്ക്കുമെന്നും കുമ്മനം പറഞ്ഞു. അക്രമത്തെ അമര്‍ച്ചചെയ്യാന്‍ കഴിയാത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പിഡിപി-എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തുന്ന അഴിഞ്ഞാട്ടങ്ങളെ അമര്‍ച്ചചെയ്യാന്‍ കഴിയാത്ത മുഖ്യമന്ത്രി ആഭ്യന്തരപദം ഒഴിയണമെന്ന് ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍ ഡി എഫ് നടത്തുന്ന അക്രമങ്ങളെ അപലപിയ്കാന് കോണ്‍ഗ്രസും മുസ്ലിം ലീഗും തയ്യാറാവണം. മൗനം പാലിക്കുന്ന ഭരണാധികാരികളുടെ നിലപാടാണ് അക്രമങ്ങള്‍ കൂടാന്‍ കാരണം എന്നും അദ്ദേഹം പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications