ബിജെപി പ്രതിരോധസേന രൂപീകരിക്കും
തിരുവനന്തരുരം: മുസ്ലിം വര്‍ഗീയവാദികളുടെ അക്രമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഫലപ്രദമായി നേരിടുന്നില്ലെങ്കില്‍ ബിജെപി സ്വയം പ്രതിരോധ സേന രൂപീകരിക്കേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദന്.
അയ്യപ്പഭക്തര്‍ക്കു നേരെ വരെ അക്രമമഴിച്ചുവിടുകയാണ് മുസ്ലിം വര്‍ഗീയവാദികള്‍ ചെയ്യുന്നത്. ഇത് നോക്കിയിരിക്കാന്‍ ബിജെപിക്കാവില്ല. ഡിസംബര്‍ എട്ട് ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
പത്തനംതിട്ടയില്‍ അക്രമം നടത്തിയ എന്‍ഡിഎഫ് പ്രവര്‍ത്തകരെ ഉടന്‍ അറസ്റ് ചെയ്യണമെന്ന് മുകുന്ദന് ആവശ്യപ്പെട്ടു.
ഇന്റലിജന്‍സിന്റെ മുന്നറിയിപ്പുണ്ടായിട്ടും നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി എ. കെ. ആന്റണി ആഭ്യന്തരവകുപ്പ് ഒഴിയണം. ഡിസംബര്‍ ആറ് മുതല്‍ നടന്നുവരുന്ന മുസ്ലിം വര്‍ഗീവാദികളുടെ അക്രമപരമ്പരയുടെ തുടര്‍ച്ചയായാണ് പത്തനംതിട്ടയില്‍ സംഘര്‍ഷമുണ്ടായത്. മുകുന്ദന് പറഞ്ഞു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications