പത്തനംതിട്ടയില്‍ ആകാശത്തേക്ക് വെടി
പത്തനംതിട്ട: പത്തനംതിട്ടയില്‍ അക്രമാസക്താരായ എന്‍ഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചയക്കാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ഡിസംബര്‍ ഏഴ് വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
പത്തിലേറെ വാഹനങ്ങള്‍ക്ക് നേരെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. കടകള്‍ക്കു നേരെയും കല്ലേറുണ്ടായി.
ബിജെപി ഓഫീസിനു നേരെയും അക്രമമുണ്ടായി. പത്തനംതിട്ടയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications