ഉഷ സംഭവം: പ്രകാശന്റെ സസ്പെന്ഷന് പിന്‍വലിച്ചു
കോഴിക്കോട്: പി. ഇ. ഉഷയ്ക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നതിന്റെ പേരില്‍ സസ്പെന്‍ഷനിലായ കലിക്കറ്റ് സര്‍വകലാശാലയിലെ ജീവനക്കാരനായ സി. പ്രകാശനെ ജോലിയില്‍ തിരിച്ചെടുത്തു.
സംഭവത്തെ കുറിച്ച് സര്‍വകലാശാലയിലെ പരാതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് നേരത്തെ ഹൈക്കോടതി സര്‍വകലാശാലാ വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിരുന്നു. പ്രകാശന് കുറ്റക്കാരനല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍ സസ്പെന്ഷന് പിന്‍വലിക്കുകയായിരുന്നു.
നേരത്തെ പരാതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തീര്‍ത്തും പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടി ഉഷ വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
കഴിഞ്ഞ മെയ് 21നാണ് പ്രകാശനെ സസ്പെന്റ് ചെയ്തത്. ബസില്‍ ഉഷയ്ക്ക് നേരിടേണ്ടി വന്ന പീഡനത്തിന്റെ പേരില്‍ യൂണിവേഴ്സിറ്റിയില്‍ അവര്‍ക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു ഉഷയുടെ പരാതി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications