മുല്ല ഒമറിനെ പിടിച്ചു ?
ലണ്ടന്‍: മുല്ല ഒമര്‍ പിടിയിലായെന്ന് അഭ്യൂഹം. താലിബാന് കാണ്ടഹാറിന്റെ നിയന്ത്രണം നഷ്ടമായ രാത്രിയില്‍ മുല്ല ഒമറിനെയും തടവിലാക്കിയെന്ന് കരുതപ്പെടുന്നു. യാഥാസ്ഥിതികരോട് അനുഭാവമുളള ഒരു പട്ടാളമേധാവിയുടെ കസ്റഡിയിലാണത്രേ താലിബാന്റെ ആത്മീയ നേതാവ്.
കാണ്ടഹാറിലെ ഒരു ഗോത്രസൈന്യത്തിന്റെ കമാന്‍ഡര്‍ ഖാലിദ് പഷ്തൂണിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതാണ് ഈ വിവരം. വാര്‍ത്ത പെന്റഗണ്‍ സ്ഥിരീകരീച്ചിട്ടില്ല.
ഒമര്‍ ഇപ്പോള്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലാണ് കഴിയുന്നതെന്നും, എന്നാല്‍ പുതിയ അഫ്ഗാന് സര്‍ക്കാരിനു അദ്ദേഹത്തെ വിട്ടു കൊടുക്കണോ എന്ന് ഗോത്രസഭ തീരുമാനിക്കുമെന്നും ഖാലിദ് പഷ്തൂണ്‍ പറഞ്ഞു.
പുതിയ സര്‍ക്കാര്‍ ഒമറിന് രക്ഷപെടാന്‍ അവസരമൊരുക്കുമെന്ന അഭ്യൂഹങ്ങള്‍ ഇതോടെ അവസാനിച്ചതായി നിരീക്ഷകര്‍ കരുതുന്നു.
ജീവനോടെയോ അല്ലാതെയോ ബിന്‍ ലാദനെ പിടിക്കാനുളള ഉത്തരവ് ഒമറിനും ബാധകമാണോയെന്ന ചോദ്യത്തിന് പ്രോസിക്യൂഷന് നടപടികളില്‍ നീതി ഉറപ്പു വരുത്തുമെന്ന് അദ്ദേഹം മറുപടി നല്കി. ഭീകരര്‍ക്ക് അഭയം നല്കിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരും. മുല്ല ഒമറിനും അത് ബാധകമാണ്. അദ്ദേഹം പറഞ്ഞു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications