സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: ബി.ജെ.പി.യും ഹിന്ദു ഐക്യവേദിയും ഹര്‍ത്താല്‍ ആചരിക്കുന്ന ഡിസംബര്‍ 10 തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ കേരള, എംജി, കലിക്കറ്റ് സര്‍വകലാശാലകള്‍ മാറ്റിവച്ചു.
പത്തനംതിട്ടയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ബിജെപിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications