ലാലുവിന്റെ റിമാന്‍ഡ് നീട്ടി
റാഞ്ചി: സി. ബി. ഐ. കോടതി ജഡ്ജി ലാലു പ്രസാദ് യാദവിന്റെ റിമാന്‍ഡ് നീട്ടി. കന്നുകാലി തീറ്റ കുംഭകോണ കേസിലാണ് ലാലുവിനെ അറസ്റിരിക്കുന്നത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്.
കേസിലെ മറ്റൊരു പ്രതിയായ ബീഹീറലെ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര കോടതിയില്‍ ഹാജരായിട്ടില്ല. ലാലുവിനോടൊപ്പം മിശ്രയും കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. മിശ്രയെ കോടതിയില്‍ ഹാജരാക്കാത്തിന് ജയില്‍ അധികൃതരോട് കോടതി കാരണ് ആരാഞ്ഞു. ലാലുവിനോടൊപ്പം 14 ദിവസത്തിന് മുന്‍പ് മിശ്രയേയും റിമാന്‍ഡ് ചെയ്തിരുന്നു.












Click it and Unblock the Notifications