മുന്ന കേസ്: ഗുണ്ടകള്‍ വിദേശത്തേക്ക് കടന്നെന്ന്
തൃശൂര്‍: മുന്ന വധക്കേസിലെ വാടക ഗുണ്ടകള്‍ വിദേശത്തേക്ക് കടന്നെന്ന് സി. ബി. ഐ സംശയിക്കുന്നു.
പ്രതികളായ അബ്കാരി കരാറുകാരുടെ പ്രരണയാലാണ് വാടക ഗുണ്ടകള്‍ മുന്നയെ കൊന്നതെന്നാണ് സി. ബി. ഐ യുടെ അനുമാനം. പ്രധാന പ്രതിയായ വിജയനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. കേസന്വേഷണത്തിന് ആറുമാസം കൂടി വേണമെന്ന് സി. ബി. ഐ നേരത്തെ ഹൈകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
വാടക ഗുണ്ടകള്‍ വിദേശത്തേക്ക് കടന്നെങ്കില്‍ അവരെ പിടികൂടാന്‍ കൂടുതല്‍ സമയം വേണ്ടിവരും. പ്രധാന പ്രതിയായ ഗൂര്‍ഖയെക്കുറിച്ച് നേപ്പാളില്‍ അന്വേഷണം നടത്തിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. 1992 ഏപ്രില്‍ 10 നാണ് മുന്ന കടമ്പഴിപ്പുറത്തിനടുത്ത് തൂവശ്ശേരിയില് കാറില്‍ എണ്ണയൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെട്ടത്.
More From
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications