മാനിറച്ചി വിറ്റവര്‍ കസ്റഡിയില്‍
കൊച്ചി പീച്ചി വന്യമൃഗ സങ്കേതത്തിനടുത്തുളള വാണിയമ്പാറയില്‍ മാനിനെ കൊന്ന് ഇറച്ചി വിറ്റ ആറുപേര്‍ പിടിയിലായി. പാലക്കാട് ഫ്ലൈയിംഗ് സ്ക്വാഡാണ് പ്രതികളെ കസ്റഡിയിലെടുത്തത്.
മാനിനെ കൊന്നതിന് രണ്ടു പേരെയും നാലുപേരെ ഇറച്ചി വാങ്ങി പാകം ചെയ്ത് കഴിച്ചതിനുമാണ് അറസ്റു ചെയ്തതെന്ന് വനംവകുപ്പ് അറിയിച്ചു.
മാനിന്റെ തലയോടും തോലും വളളിക്കയം വനമേഖലയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.












Click it and Unblock the Notifications