ലാദന്റെ മരണം ടിവിയില്‍ കാണിക്കുമെന്ന് ഭാര്യ
ദില്ലി: യുഎസ് സേന പിടികൂടും മുമ്പെ ഒസാമ ബിന്‍ ലാദന് മരണം വരിക്കുമെന്ന് ലാദന്റെ ഭാര്യമാരിലൊരാളായ സബിഹ അറിയിച്ചു.
ലാദനെ അദ്ദേഹത്തിന്റെ മൂത്ത മകന് കൊല്ലും. ആ ദൃശ്യം അല്‍-ജസീറ ടിവിയില്‍ സംപ്രേഷണം ചെയ്യാനാണ് ലാദന്റെ ഉദ്ദേശ്യമെന്നും സബിഹ പറഞ്ഞു. ജിഹാദ് നടത്തുന്നവര്‍ക്ക് പുതു ജീവന് നല്‍കാനും രക്തസാക്ഷിത്ത്വ പരിവേഷം നേടാനുമാണിത്.
ബ്രിട്ടീഷ് പത്രമായ ദ ഡെയിലി റെക്കോര്‍ഡ് ആണ് ലാദന്റെ ഭാര്യയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്. ലാദന് രക്തസാക്ഷിത്വം വരിക്കുന്നതോടെ അത് തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പുതിയ ഘട്ടത്തിന്റെ തുടക്കമാവും. വാഷിംഗ്ടണിലെ കാപിറ്റോള്‍, ലണ്ടനിലെ ബിഗ് ബെന്‍, പാരിസിലെ ഈഫല്‍ ടവര്‍ എന്നിവ തകര്‍ക്കുകയാണ് അല്‍-കെയ്ദയുടെ ലക്ഷ്യം.
ശത്രുസൈന്യങ്ങള്‍ക്കെതിരെ പോരാടാന്‍ അല്‍-കെയ്ദ അംഗങ്ങളുടെ ഭാര്യമാരോട് ലാദന് ആഹ്വാനം ചെയ്തതായി മറ്റൊരു ബ്രിട്ടീഷ് പ്രസിദ്ധീകരണമായ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആയുധങ്ങള്‍ ഭാര്യമാര്‍ക്ക് നല്‍കാനായി ലാദന് ഉത്തരവിട്ടിട്ടുണ്ടെന്നാണ് സണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications