കേരളത്തിലെ ഹോട്ടല്‍ മേഖലയില്‍ വന്‍മുതല്‍മുടക്ക്
കൊച്ചി : ഹോട്ടല്‍ മേഖലയിലെ അതികായന്മാരായ ഒബറോയ്-ടാജ് ഗ്രൂപ്പുകള്‍ കേരളത്തില്‍ വന്‍മുതല്‍മുടക്കിന് തയ്യാറാവുന്നു. സര്‍ക്കാരിന്റെ വിനോദ സഞ്ചാര മേഖലയോടുളള സൗഹാര്ദ്ദസമീപനമാണ് കമ്പനികളെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കുന്നത്.
കെടിഡിസിയുമായി സഹകരിച്ച് ഒബറോയി പാതിരാമണലിലും ബേക്കലിലും ഹോട്ടല്‍ പ്രോജക്ടുകള്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ടിടത്തുമായി 120 മുറികള്‍ കൂടുതല്‍ നിര്‍മ്മിക്കാനാണ് ശ്രമം. പദ്ധതി പൂര്‍ത്തിയായി കഴിഞ്ഞാല്‍ രാജസ്ഥാനു ശേഷം ഒബറോയിക്ക് ഏറ്റവുമധികം നിക്ഷേപമുളള സംസ്ഥാനമാവും കേരളം.
ടാജ് നിക്ഷേപസാദ്ധ്യതകള്‍ വീക്ഷിച്ചു വരികയാണ്. വെല്ലിംഗ്ടണ്‍ ഐലന്റിലെ ടാജ് മലബാര്‍ മോടിപിടിപ്പിക്കാന്‍ ഇപ്പോള്‍ത്തന്നെ കമ്പനി 22 കോടി ചെലവാക്കി. കുമരകം റിസോര്‍ട്ടും പുതുക്കാന്‍ പദ്ധതിയുണ്ടെന്ന് ടാജ് ഗ്രൂപ്പിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് അജോയ് കെ. മിശ്ര പറഞ്ഞു.
കേരളത്തെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്ന കാര്യം തങ്ങള്‍ ഗൗരവമായി പരിഗണിക്കമെന്ന് അദ്ദേഹം പറഞ്ഞു. ലോകവിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കാന്‍ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications