പൊലീസിന് കാര്യക്ഷമത പോര: പിണറായി
തിരുവനന്തപുരം: പൊലീസിന്റെ കാര്യക്ഷമതയില്ലായ്മയാണ് അക്രമം പടര്‍ന്നുപിടിക്കാന്‍ കാരണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍.
സംസ്ഥാനം സങ്കീര്‍ണ്ണമായ ക്രമസമാധാനപ്രശ്നം നേരിടുമ്പോഴും പൊലീസിന് അത് നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ഡിസംബര്‍ 11ചൊവാഴ്ച പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പൊലീസ്നയത്തിന്റെ കാര്യക്ഷമതയില്ലായ്മയാണ് ഇത് കാണിക്കുന്നത്.- അദ്ദേഹം പറഞ്ഞു.
വര്‍ീയവാദികളോടുള്ള അനുഭാവം മൂലമാണ് ആന്റണി അക്രമത്തെ അപലപിക്കാത്തതെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications