ആലപ്പുഴയില്‍ സംഘര്‍ഷം, മിന്നല്‍പട ഇറങ്ങി
തിരുവനന്തപുരം: ആലപ്പുഴയിലും പത്തനംതിട്ടയിലും അക്രമങ്ങള്‍ തുടരുന്നു. ആലപ്പുഴയിലെ പ്രശ്നപ്രദേശങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. മിന്നല്‍ പടയും ഇറങ്ങിയിട്ടുണ്ട്.
ആലപ്പുഴയില്‍ മിന്നല്‍ പട റോഡില്‍ മാര്‍ച്ച് നടത്തും.
പത്തനംതിട്ടയിലും അക്രമങ്ങള്‍ അറങ്ങേറി. പന്തളലം, തിരുവല്ല, കോന്നി എന്നീ ഭാഗങ്ങളിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. കോന്നി ചൈനാമുക്കില്‍ ഒരു ഹോട്ടലും ബേക്കറിയും തീവച്ചു. ബേക്കറി പൂര്‍ണമായി കത്തി നശിച്ചു. വെട്ടൂരില്‍ മുസ്ലിം പള്ളിയുടെ കാണിക്ക വഞ്ചി ബോംബ് സ്ഫോടനത്തില്‍ തകര്‍ന്നു. തിരുവല്ല പൊടിയാടി കവലയിലെ പെട്രോള്‍ ബങ്കിന് നേരെയും ആക്രമണമുണ്ടായി. പന്തളത്ത് അക്രമികള്‍ നടത്തിയ കാര്‍ കത്തിക്കല്‍ ശ്രമം ഫലിച്ചില്ല. അടൂര്‍ ചേന്നംപള്ളി ക്ഷേത്രത്തിനകത്തേക്ക് തീ പടര്‍ത്താന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ ഓടിക്കൂടി അപകടം ഒഴിവാക്കി.
പുന്നപ്ര, അമ്പലപ്പുഴ, ആലപ്പുഴ സൗത്ത് എന്നീ പൊലീസ് സ്റേഷന് അതിര്‍ത്തി പ്രദേശങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.
ആലപ്പുഴയില്‍ ഒരു കടയും വീട്ടുമുറ്റത്ത് ഇട്ടിരുന്ന ഒരു കാറും തീവച്ചു, ഡോ. പി. ശ്രീനിവാസന്റെ വീട്ടുമുറ്റത്ത് കിടന്ന കാറാണ് അക്രമികള്‍ തീവച്ചത്. ശ്യാംലാല്‍ എന്ന യാളുടെ കടയ്കാണ് അക്രമികള്‍ തീയിട്ടത്.
അക്രമങ്ങളില്‍ മൂന്നു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications