പരിയാരം : പരിശോധനയ്ക്ക് മെഡിക്കല്‍ സംഘമെത്തി
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളെജ് പരിശോധിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സംഘം കൊച്ചിയിലെത്തി. കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ കോളെജിലുണ്ടോയെന്നാണ് പരിശോധിക്കുക.
കോളെജില്‍ ആവശ്യത്തിനു ജീവനക്കാരെ നിയമിച്ചതായി അധികാരികള്‍ പറഞ്ഞു. പ്രാഥമികസൗകര്യങ്ങള്‍ ഒരുക്കുന്ന ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു.
ന്യൂറോസര്‍ജറി, യൂറോളജി, ശിശു രോഗ വിഭാഗം എന്നിവ ഉണ്ടാവണമെന്നും ഓപ്പറേഷന്‍ തീയറ്റര്‍ പുതിയ കെട്ടിടത്തിലേയ്ക്കു മാറ്റണമെന്നും മെഡിക്കല്‍ കൗണ്‍സില്‍ ജൂലായില്‍ നടന്ന കോളെജ് പരിശോധനയില്‍ അധികാരികളോടാവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications