കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ട്രസ്റില്‍ താന്‍ ആജീവനാന്ത അംഗം: ഉണ്ണീരിക്കുട്ടി
കൊല്ലം: ശ്രീനാരായണ ട്രസ്റില്‍ നിന്നും തന്നെ പുറത്താക്കാനാവില്ലെന്നും താന്‍ ട്രസ്റില്‍ ആജീവനാന്ത അംഗമാണെന്നും ട്രസ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെച്ച ഉണ്ണീരിക്കുട്ടി വ്യക്തമാക്കി.
താന്‍ എങ്ങനെ ട്രസ്റിലേക്ക് തിരഞ്ഞെടുക്കപ്പെടും എന്ന വെള്ളാപ്പള്ളി നടേശന്റെ ചോദ്യം തന്റെ ആജീവനാന്തഅംഗത്വത്തെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നും ഉണ്ടായതാണ്. ഡിസംബര്‍ 12 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണീരികുട്ടി.
പണം വാങ്ങിയും മറ്റുമാണ് എസ്എന്‍ഡിപിയില്‍ ഇപ്പോള്‍ അംഗങ്ങളെ ചേര്‍ക്കുന്നതെന്ന് ഉണ്ണീരികുട്ടി ആരോപിച്ചു.
Comments
Story first published: Wednesday, December 12, 2001, 23:53 [IST]