കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍. ടി. ടി. ഇ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

കൊളംബൊ: തമിഴ് പുലികള്‍ നടത്തിയ ആക്രമണത്തില്‍ ശ്രീലങ്കയില്‍ 12 തമിഴ് പുലികളള്‍ മരിച്ചു. ഇവരില്‍ ആറ് പേര്‍ സൈനികരാണ്. ആറ് പേര്‍ തമിഴ് പുലികളും. പുതിയ സര്‍ക്കാര്‍ മന്ത്രിമാരെ തീരുമാനിക്കാനിരിക്കുന്ന വേളയിലാണ് തമിഴ് പുലികളുടെ ഈ ആക്രമണം.

വേളാച്ചേരി പൊലീസ് സ്റേഷനില്‍ നടത്തിയ ഒരാക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഇവിടത്തെ ടെലഫോണ്‍ സംവിധാനവും പുലികള്‍ തകരാറിലാക്കി.

ഡിസംബര്‍ 11 ചൊവാഴ്ച അര്‍ധ രാത്രിയിലാണ് ആക്രമണം ഉണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X