Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒസാമ തോറബോറയിലുണ്ട്: അമേരിക്ക

വാഷിംഗ്ടണ്‍: ഒസാമ ബിന്‍ ലാദന്‍ തോറബോറ മലനിരകളിലുണ്ടെന്ന് സ്ഥിരീകരിച്ചതായി യുഎസ് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

കഴിഞ്ഞ ദിവസം അമേരിക്ക തോറബോറ മലയില്‍ 7.5ടണ്‍ ഭാരമുള്ള ഡെയ്സി കട്ടര്‍ എന്നറിയപ്പെടുന്ന ബോംബിട്ടിരുന്നു. ഒസാമ ബിന്‍ ലാദനടക്കമുള്ള മുതിര്‍ന്ന അല്‍-ക്വെയ്ദ അംഗങ്ങളെ വധിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഈ ബോംബിട്ടത്.

ഒസാമ ബിന്‍ ലാദന്‍ ഒളിച്ചിരിക്കുന്നതായ സ്ഥലം ഏകദേശം തിട്ടപ്പെടുത്തിയ ശേഷമായിരുന്നു ബോംബ് പ്രയോഗം. ഈ ബോംബ് പ്രയോഗിച്ചശേഷം പരിഭ്രാന്തരായ അല്‍-ക്വെയ്ദ അംഗങ്ങള്‍ വ്യാപകമായി റേഡിയോ-സാറ്റലൈറ്റ് ഫോണുകള്‍ വഴി പരസ്പരം ബന്ധപ്പെടാന്‍ ശ്രമിച്ചതായി അമേരിക്ക കണ്ടെത്തി. ഇതോടെയാണ് ഒസാമ ബിന്‍ ലാദന്‍ തോറ ബോറ മലനിരയിലുണ്ടെന്ന് അമേരിക്ക സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+