പാര്‍ലമെന്റ്വളപ്പില്‍ വീണ്ടും സ്ഫോടനം?
ദില്ലി: പാര്‍ലമെന്റ്വളപ്പിനകത്ത് വീണ്ടും സ്ഫോടനം നടന്നതായി അഭ്യൂഹം. പാര്‍ലമെന്റിന്റെ ഒന്നാം ഗേറ്റിനു മുന്നിലുണ്ടായിരുന്ന ബോംബ് നിര്‍വീര്യമാക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ചതാകാമെന്ന് ഔദ്യോഗിക വിശദീകരണം.
പാര്‍ലമെന്റ് വളപ്പില്‍ നിന്നും വീണ്ടും ആളുകളെ ഒഴിപ്പിക്കുകയാണ്.
പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ അടിയന്തരമന്ത്രിസഭായോഗം ചേര്‍ന്നതിന്റെ തൊട്ടുപിന്നാലെയാണ് പാര്‍ലമെന്റ് വളപ്പില്‍ സ്ഫോടനമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications