കൊല്ലപ്പെട്ടത് ഒന്‍പത് പേര്‍
ദില്ലി: ആകെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടതായാണ് കരുതുന്നത്നാല് തിവ്രവാദികളും മൂന്ന് സുരക്ഷാപ്രവര്‍ത്തകരും വെടിവയ്പില്‍ കൊല്ലപ്പെട്ടതായാണ് ആദ്യ റിപ്പോര്‍ട്ട്. ഒരു ടെലിവിഷന്‍ ക്യാമറാമാനും കൊല്ലപ്പെട്ടതായി കരുതുന്നു.
ആറ് തീവ്രവാദികള്‍ കെട്ടിടത്തില്‍ പ്രവേശിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
കൂടുതല്‍ സുരക്ഷാ സേനയെ പാര്‍മെന്റ് മന്ദിരത്തിലേക്ക് എത്തിക്കുകയാണ്. വൈകാതെ ദില്ലിയില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം ഇറങ്ങുമെന്നാണ് കരുതുന്നത്. 200 ലേറെ എംപിമാര്‍ ഇപ്പോഴും പാര്‍ലമെന്റ് മന്ദിരത്തില്‍ ഉണ്ടെന്നായാണ് കരുതുന്നത്.












Click it and Unblock the Notifications