പാര്‍ലമെന്റ് കെട്ടിടത്തില്‍ തീവ്രവാദികളില്ല
ദില്ലി: പാര്‍ലമെന്റ് കെട്ടിടത്തിനുള്ളില്‍ തീവ്രവാദികളാരും കയറിയിട്ടില്ലെന്നാണ് കരുതുന്നത്.
ഒന്ന് , അഞ്ച്, 12 നമ്പര്‍ ഗേറ്റു കളില്‍കൂടെയാണ് തീവ്രവാദികള്‍ പാര്‍ലമെന്റ് മന്ദിരത്തിന് ഉള്ളില്‍ കടന്നതെന്ന് കരുതുന്നു.
അഞ്ചോളം വെടിയൊച്ചകളാണ് ആദ്യം കേട്ടത്. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി.
ദില്ലിയുടെ സുരക്ഷാ ചുമതലയ്കായി സൈന്യത്തെ വിളിച്ചിട്ടില്ല. പക്ഷേ ആവശ്യമെന്ന് കണ്ടാല്‍ ഏത് സമയവും സൈന്യം സുരക്ഷാ ചുമതല ഏറ്റെടുക്കും.












Click it and Unblock the Notifications