ഒന്നാം ഗേറ്റില്‍ ബോംബ്
ദില്ലി: പാര്‍ലമെന്റിന്റെ ഒന്നാം ഗേറ്റില്‍ സുരക്ഷാ സൈനികര്‍ ബോംബ് കണ്ടെടുത്തു. ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമം നടന്നുവരികയാണ്.
പാര്‍ലമെന്റ് പരിസരത്ത് വേറെയും ബോബുകളുണ്ടോ എന്ന് സംശയമുണ്ട്. നേരത്തെ അഞ്ച് തവണ സ്ഫോടനമുണ്ടായി.
കേന്ദ്രമന്ത്രിസഭാ പ്രതിരോധ-സുരക്ഷാ സമിതിയുടെ യോഗം ഡിസംബര്‍ 13 ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് നടക്കും. സുരക്ഷാ പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
പ്രധാനമന്ത്രി എ. ബി. വാജ്പേയിയാണ് യോഗം വിളിച്ചത്.












Click it and Unblock the Notifications