വെടിവയ്പ്: 12 പേര് മരിച്ചു
ദില്ലി: പാര്‍ലമെന്റ് പരിസരത്തുണ്ടായ വെടിവയ്പില്‍ കുറഞ്ഞത് 12 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ആക്രമണം നടത്തിയ തീവ്രവാദികളെല്ലാവരും കൊല്ലപ്പെട്ടു.
കമാന്റോ യൂണിഫോമിലാണ് തീവ്രവാദികള്‍ എത്തിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഇവര്‍ ഉപയോഗിച്ചത്. ആര്‍ഡിഎക്സും എകെ-47 തോക്കുകളും ഇവരുടെ കൈയിലുണ്ടായിരുന്നു.
ഡിഎല്‍-3സിജെ 1527ാം നമ്പര്‍ വെള്ള അംബാസിഡര്‍ കാറിലാണ് തീവ്രവാദികളെത്തിയത്. എല്ലാവരും 25നും 30നും ഇടക്ക് പ്രായമുള്ളവരാണ്.
പരിക്കേറ്റവരില്‍ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഒരു ക്യാമറാമാന് ഗുരുതരമായി പരിക്കേറ്റു. എ എന്‍ഐ എന്ന ടെലിവിഷന്‍ വാര്‍ത്താ ഏജന്‍സിയുടെ ക്യാമറാ മാനാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുപത്തഞ്ചോളം പേര് രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രധാനമന്ത്രിയുടെ വസതിയില്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.ദില്ലി വിമാനത്താവളത്തിലും റെയില്‍വെ സ്റേഷനിലും സുരക്ഷ ശക്തിപ്പെടുത്തി.
-
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഭൂരിഭാഗവും കൊട്ടത്തല എന്നാണ് ഉച്ചരിച്ചിരുന്നത്: അഖില്‍ കോട്ടാത്തല, അഖില്‍ മാരാർ ആയത് എങ്ങനെ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക









Click it and Unblock the Notifications