തീവ്രവാദികള്‍ വന്നത് ഔദ്യോഗികകാറില്‍
ദില്ലി: തീവ്രവാദികള്‍ ഔദ്യോഗിക കാറിലാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ കടന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ ഔദ്യോഗിക വേഷമാണ് ഇവര്‍ധരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതുകൊണ്ടാണ് ഇവര്‍ക്ക് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് സുരക്ഷാപരിശോധനകളുടെ കണ്ണ് വെട്ടിച്ച് കടക്കാന്‍ കഴിഞ്ഞത്. സംശയം തോന്നിയ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇവരെ പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ തുടര്‍ച്ചയായി നിറയൊഴിക്കുകയായിരുന്നു.












Click it and Unblock the Notifications