ദില്ലിയില്‍ അതീവ ജാഗ്രത
ദില്ലി: ദില്ലിയില്‍ അതീവ ജാഗ്രത (റെഡ് അലര്‍ട്ട്) പ്രഖ്യാപിച്ചു. പാര്‍ലമെന്റ് പരിസരത്തുണ്ടായ വെടിവയ്പിനെ തുടര്‍ന്നാണിത്.
എല്ലാ ഉയര്‍ന്ന കെട്ടിടങ്ങളും പ്രത്യേക നിരീക്ഷണത്തിലാണ്. യുഎസില്‍ നടന്ന മാതൃകയിലുള്ള ആക്രമണങ്ങള്‍ തീവ്രവാദികള്‍ നടത്തിയേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.
പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും വസതികളിലും പാര്‍ലമെന്റിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications