ഒരു തീവ്രവാദി രക്ഷപ്പെട്ടെന്ന്
ദില്ലി: പാര്‍ലമെന്റ് മന്ദിരത്തില്‍ ആക്രമണം നടത്തിയ തീവ്രവാദികളില്‍ ഒരാള്‍ രക്ഷപ്പെട്ടിരിക്കാമെന്ന് സംശയം.
പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള മൂന്നൂ ഗേറ്റുകളിലൂടെ യന്ത്രത്തോക്കുകളും ബോംബുകളുമായി ആറ് തീവ്രവാദികള്‍ കടന്നുവന്നിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് പേര്‍ സുരക്ഷാസേനയുമായുള്ള വെടിവയ്പില്‍ മരിച്ചു.
ഏഴ് തീവ്രവാദികള്‍ പാര്‍ലമെന്റ് മന്ദിരവളപ്പിലേക്ക് കടന്നതായും പറയപ്പെടുന്നു. തീവ്രവാദികളിലൊരാളെ കാണാനില്ല. ഇയാള്‍ രക്ഷപ്പെട്ടിരിക്കാമെന്ന് കരുതുന്നു.












Click it and Unblock the Notifications