സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കി
ദില്ലി: പാര്‍ലമെന്റ് വളപ്പിലേക്ക് സ്ഫോടകവസ്തുക്കളുമായി വന്ന കാറ് മാറ്റി. സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കിയതിന് ശേഷമാണ് കാര്‍ മാറ്റിയത്.
വ്യാഴാഴ്ച രാത്രി 12.15 ാടെയാണ് നിര്‍വീര്യമാക്കല്‍ പൂര്‍ത്തിയായത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കാര്‍ പൊലീസ് കസ്റഡിയിലെടുത്തു. കാറില്‍ 30 കിലൊഗ്രാം ആര്‍. ഡി. എക്സ്. ആണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. തീവ്രവാദികള്‍ ബാഗുകളില്‍ കൊണ്ടുവന്ന സ്ഫോടകവസ്തുക്കളും സുരക്ഷാസേന നിര്‍വീര്യമാക്കി.
വെള്ളിയാഴ്ച പാര്‍മെന്റ് സമ്മേളനം ഉള്ളതുകൊണ്ട് സുരക്ഷാ സേന രാത്രിയിലും രാവിലെയുമായി പരിസരം അരിച്ച് പെറുക്കി സുരക്ഷ ഉറപ്പ് വരുത്തിയിരുന്നു.












Click it and Unblock the Notifications