രാഷ്ട്രപതി ഇഫ്താര്‍ വിരുന്നുപേക്ഷിച്ചു
ദില്ലി തീവ്രവാദികളെ ചെറുത്തു നിര്‍ത്തുന്നതിനിടയില്‍ ജീവന്‍ വെടിഞ്ഞവരോടുളള ആദരസൂചകമായി രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചു . ഡിസംബര്‍ 14നാണ് രാഷ്ട്രപതി വിരുന്നു നടത്താനിരുന്നത്.
ഇന്നലെ രാത്രിയാണ് വിരുന്നുപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് രാഷ്ട്രപതി ഭവന്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications