ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രണ്ടു പേരെ വെട്ടി
കരുനാഗപള്ളി: കൊല്ലം ജില്ലയിലെ കരുനാഗപള്ളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് കരുതുന്ന ഒരു സംഘം രണ്ടു പേരെ വെട്ടിപരിക്കേല്പിച്ചു. മുഹമ്മദ്, നിസാര്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഡിസംബര്‍ 13 വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കരുനാഗപള്ളിയില്‍ ഒരു കട നടത്തുകയാണ് മുഹമ്മദ്. കടയില്‍ കയറിയാണ് അക്രമികള്‍ മുഹമ്മദിനെയും നിസാറിനെയും വെട്ടിയത്. മുഹമ്മദിന്റെ കടയില്‍ ജോലിക്കാരനാണ് നിസാര്‍.
കരുനാഗപള്ളിയില്‍ കഴിഞ്ഞ ദിവസം നടന്ന മറ്റൊരു അക്രമസംഭവത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റിരുന്നു.












Click it and Unblock the Notifications