കുവൈത്ത് എയര്‍വെയ്സ് ജനവരി ഏഴ് മുതല്‍
നെടുമ്പാശേരി: നെടുമ്പാശേരിയില്‍ നിന്ന് കുവൈത്തിലേക്ക് കുവൈത്ത് എയര്‍വെയ്സ് ജനവരി ഏഴ് മുതല്‍ സര്‍വീസ് ആരംഭിക്കും.
ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് നടത്തുക. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍. രാവിലെ 6.30ന് വിമാനം നെടുമ്പാശേരിയിലെത്തും. 7.30ന് പുറപ്പെടും.
കുവൈത്ത് എയര്‍വെയ്സ് ഇപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യയില്‍ ദില്ലി, മുംബൈ, ചെന്നൈ എന്നിവടങ്ങളില്‍ നിന്നും കുവൈത്ത് എയര്‍വൈയ്സ് സര്‍വീസ് നടത്തുന്നുണ്ട്.












Click it and Unblock the Notifications