Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ വര്‍ക്കി വിതയത്തില്‍ കെസിബിസി ചെയര്‍മാന്‍

കൊച്ചി: കേരള കാതലിക്ക് ബിഷപ്പ് കൗണ്‍സിലിന്റെ (കെസിബിസി) ചെയര്‍മാനായി സീറോ മലബാര്‍ സഭയുടെ അധ്യക്ഷനും എറണാകുളം-അങ്കമാലി അതിരൂപതയയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിനെ തിരഞ്ഞെടുത്തു.

ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് മാര്‍ വര്‍ക്കി വിതയത്തിലിനെ തിരഞ്ഞെടുത്തത്.

കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനായി കോട്ടപ്പുറം ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിനെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസും ഡെപ്യൂട്ടി സെക്രട്ടറിയായി റവ. ഡോ. ചാക്കോ നരിമറ്റവും തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+