Get Updates
Get notified of breaking news, exclusive insights, and must-see stories!

50 അല്‍-കൊയ്ദ പോരാളികള്‍ കീഴടങ്ങി

കാബൂള്‍: തോറ ബോറ പര്‍വതനിരയിലേക്ക് മുന്നേറികൊണ്ടിരിക്കുന്ന അമേരിക്കന്‍ സൈന്യത്തിനു മുന്നില്‍ 50 അല്‍-കൊയ്ദ പോരാളികള്‍ കീഴടങ്ങിയതായി യുഎസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡ് അറിയിച്ചു.

രണ്ടു കിലോമീറ്ററോളം ദൂരം സൈന്യം മുന്നേറിയിട്ടുണ്ട്. നിരവധി അല്‍-കൊയ്ദ സൈനികര്‍ കൊല്ലപ്പെട്ടതായി റംസ്ഫെല്‍ഡ് പറഞ്ഞു.

ആയിരത്തോളം അല്‍-കൊയ്ദ സൈനികര്‍ തോറബോറയില്‍ അവശേഷിക്കുന്നുണ്ടെന്നാണ് പെന്റഗണിന്റെ നിഗമനം. അതേ സമയം തോറ ബോറ വിട്ട് ഒസാമ ബില്‍ ലാദന്‍ പാക്കിസ്ഥാനിലേക്ക് കടന്നിട്ടുണ്ടാവാമെന്നും പെന്റഗണ്‍ കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+