Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് ആക്രമിച്ചത് പാക്യുവാക്കള്‍

ദില്ലി: പാര്‍ലമെന്റിനു നേരെ ആക്രമണം നടത്തിയ അഞ്ച്പേരെയും തിരിച്ചറിഞ്ഞു. മുഹമ്മദ്, ഹംസ, ഹൈദര്‍ എന്ന തുഫൈല്‍, റാണ, രാജ എന്നിവരാണ് ഇവര്‍.

ഈ അഞ്ചുപേരും പാക്പൗരന്മാരാണ്. മുഹമ്മദായിരുന്നു സംഘത്തലവന്‍. ഇവര്‍ അഞ്ചുപേരും ഇന്ത്യയില്‍ ജെയിഷ്-എ-മുഹമ്മദിന്റെ നേതാവ് ഗാസി ബാബയുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

നേരത്തെ അവര്‍ വിമാനത്താവളം ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു. പിന്നീട് അത് മാറ്റി പാര്‍ലമെന്റിനെ ആക്രമണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ അഫ്സല്‍ എന്ന യുവാവ് ഈ ആക്രമണപദ്ധതിയുടെ ഭാഗമായി മൂന്നുതവണ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. പിന്നീടാണ് അദ്ദേഹം അഞ്ച് പാകിസ്ഥാനിയുവാക്കളെ ദില്ലിയിലേക്ക് ദൗത്യനിര്‍വഹണത്തിനായി കൊണ്ടുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+