ശിവഗിരി സന്യാസിമാര്‍ മദ്യപാനികള്‍: അഴീക്കോട്
തൃശൂര്‍: ശിവഗിരി ശ്രീനാരായണ മഠത്തിലെ സന്യാസിമാരില്‍ മിക്കവരും മദ്യപാനികളാണെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായ മദ്യവ്യവസായി വെള്ളാപള്ളി നടേശന് ശ്രീനാരാണ ഗുരുവിനെ പറ്റി ഇകഴ്ത്തിപറയാന് ഇനി ബാക്കിയൊന്നുമില്ല. ഗുരു കള്ള്കുടിയനാണെന്ന് മാത്രമേ നടേശന് ഇനി പറയാനുള്ളൂ. നടേശന് അങ്ങനെ പറയുന്ന ദിവസം താന്‍ ആത്മഹത്യ ചെയ്യും. അഴീക്കോട് പറഞ്ഞു.
അയ്യന്തോള്‍ കോസ്റ് ഫോര്‍ഡിലെ സി. അച്യുതമേനോന് സെന്റര്‍ സംഘടിപ്പിച്ച മദ്യനയം- മണി മുഴങ്ങുന്നതാര്‍ക്കു വേണ്ടി? എന്ന സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. എം. സുധീരന് എംപി, സ്വാമി ശക്രാനന്ദ എന്നിവരും സംവാദത്തില്‍ പങ്കെടുത്തു.
കേരളത്തിലെ 90 ശതമാനം ജനങ്ങളും മദ്യം കഴിക്കുന്നവരാണ്. സിനിമകളും മറ്റും മദ്യപാനശീലത്തെ മഹത്വവത്കരിക്കാനാണ് ശ്രമിക്കുന്നത്. മദ്യപാനമടക്കം എന്തു തോന്ന്യാസവും സിനിമയല്‍ കാണിക്കുന്ന മോഹന്‍ലാലിനെ പോലുള്ള താരങ്ങളെ ജനങ്ങള്‍ ബഹിഷ്കരിക്കണം.
പടിപടിയായുള്ളമദ്യനിരോധനം പ്രാവര്‍ത്തികമാക്കാനുള്ള ആദ്യപടിയായി സംസ്ഥാനത്ത് ദൂരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ബാറുകളും കള്ള്ഷാപ്പുകളും നിര്‍ത്തലാക്കണമെന്ന് വി.എം. സുധീരന് പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications