ഈദുല്‍ഫിത്തര്‍ ആഘോഷിച്ചു
തിരുവനന്തപുരം: കേരളത്തിലെങ്ങും നന്മയുടെ വിശുദ്ധ സന്ദേശ ദിനമായ ഈദുല്‍ ഫിത്തര്‍ മുസ്ലീങ്ങള്‍ ആഘോഷിച്ചു. പള്ളികളിലും ഈദ്ഗാഹുകളിലും വിശ്വാസികള്‍ നിസ്കാരപ്രാര്‍ഥന നടത്തി.
തിരുവനന്തപുരത്ത് പാളയം ജുമാ മസ്ജിദ് പള്ളിയിലും ഗാന്ധിപാര്‍ക്ക് മൈതാനത്തിലും ആയിരക്കണക്കിന് മുസ്ലീങ്ങള്‍ പ്രാര്‍ഥന നടത്തി. കൊച്ചി രാജ്യാന്തര സ്റേഡിയത്തിലും മറൈന്‍ ഡ്രൈവിലും നിസ്കാരപ്രാര്‍ഥനക്കായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.
കോഴിക്കോട് കടപ്പുറത്തും കണ്ണൂര്‍ സ്റേഡിയത്തിലും ഒട്ടേറെ വിശ്വാസികള്‍ പ്രാര്‍ഥന നടത്തി.












Click it and Unblock the Notifications