പെന്ഷന് പ്രായം 58 ആക്കണം : കരുണാകരന്
തൃശൂര്‍ : പെന്ഷന് പ്രായം 58 വയസാക്കി ഉയര്‍ത്തണമെന്ന് കെ.കരുണാകരന്.
അങ്ങനെ ചെയ്താല്‍ സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് അല്പം ആശ്വാസം കിട്ടും. എന്‍ജിഒ അസോസിയേഷന് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് കരുണാകരന് ഈ ആവശ്യം ഉന്നയിച്ചത്. പെന്ഷന് പ്രായം ഉയര്‍ത്തിയാല്‍ തൊഴിലവസരങ്ങള്‍ നഷ്ടമാകുമെന്ന പ്രചരണത്തില്‍ കഴമ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രജീവനക്കാരുടെ പെന്ഷന് പ്രായം 60 വയസ്സണ്. മറ്റു പല സംസ്ഥാനങ്ങളിലും പെന്ഷന് പ്രായം 58 ആണ്. അതിനാല്‍ കേരളത്തില്‍മാത്രം സര്‍ക്കാര്‍ ജീവനക്കാര്‍ 55 വയസില്‍ പിരിഞ്ഞു പോകുന്നതില്‍ ന്യായീകരണമില്ല. പെന്ഷന് പ്രായം ഉയര്‍ത്തുന്നതു വഴി ലാഭിക്കുന്ന തുക ഉല്പാദനപ്രവര്ത്തനങ്ങള്ക്കു വിനിയോഗിക്കണമെന്നും കരുണാകരന് നിര്‍ദ്ദേശിച്ചു.
യുവാക്കള്‍ക്കു കാര്യം പറഞ്ഞാല്‍ മനസിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications